രാജ്യസ്നേഹം

ആരാണ് രാജ്യസ്നേഹി ? ഏതൊരുവനാണോ സ്വന്തം രാജ്യത്തെ മറ്റേതൊരു രാജ്യത്തെക്കാളും കൂടുതലായി സ്നേഹിക്കുന്നത്, ഏതൊരുവനാണോ സ്വന്തം രാജ്യത്തിനുമേല്‍ താന്‍ അവകാശിയാണ് എന്ന് ചിന്തിക്കുന്നത്, ഏതൊരുവനാണോ തന്‍റെ രാജ്യത്തിന്‍റെ പുരോഗതിയെക്കുറിച്ച് ചിന്തിക്കുന്നത്, ഏതൊരുവനാണോ തന്‍റെ രാജ്യത്തിനുണ്ടാകുന്ന അപചയങ്ങളില്‍ ദുഖിക്കുന്നത്, ഏതൊരുവനാണോ തന്‍റെ രാജ്യത്തിന്‍റെ പുരോഗതിക്കായി ത്യാഗങ്ങള്‍ സഹിക്കാനും കഠിനാധ്വാനം ചെയ്യാനും തയാറാകുന്നത്,…

Read More