നിങ്ങള്‍ക്കും സന്തോഷിക്കാം. വലിയ വില കൊടുക്കാതെ തന്നെ…

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്. പക്ഷെ വലിയ വിലകൊടുക്കെണ്ടിവന്നാലോ. വലിയ വിലകൊടുക്കാതെതന്നെ എല്ലാ ദിവസവും സന്തോഷത്തോടെ ഇരിക്കാന്‍ എന്തു ചെയ്യണം. എല്ലാ ദിവസവും സന്തോഷത്തോടെ ചിലവഴിക്കാന്‍ എന്തു ചെയ്യാന്‍ സാധിക്കും എന്ന്, സോഷ്യല്‍ മീഡിയയിലൂടെ മാത്രം എന്നെ അറിയുന്ന പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഗൂഗിളിലും യുട്യുബിലും കാണുന്ന എന്നെ നോക്കി എല്ലാ…

Read More

ആരാണ് ധീരന്‍ ?

കൂട്ടുകാരുടെ പ്രശ്നങ്ങളിലൊക്കെ ഇടപെട്ട് അവരെ സഹായിക്കാൻ ശ്രമിച്ച്, അവസാനം അതെന്‍റെ പ്രശ്നമാക്കിമാറ്റി, കിട്ടാനുള്ള പണികളൊക്കെ ഒറ്റക്കു വാങ്ങിച്ചുകൂട്ടുന്ന ഒരു ശീലം ചെറുപ്പത്തിൽ എനിക്കുണ്ടായിരുന്നു. ഞാൻ ചങ്ങനാശ്ശേരിയിൽ ബി എ മൾട്ടിമീഡിയ പഠിക്കുന്ന കാലം, ചെറിയ ഒരപകടത്തിൽപെട്ട എന്റെ കൂട്ടുകാരനെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവനെ അപകടപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നവൻ എന്റെ ശത്രുവായി മാറി. ഒരിക്കല്‍ നേര്‍ക്ക്‌നേര്‍…

Read More

മുന്‍പോട്ട് നയിക്കുന്ന സ്നേഹം

ആ ശനിയാഴ്ച എന്‍റെ ജീവിതത്തിലെ വളരെ തിരക്കേറിയ ദിവസങ്ങളിലൊന്നായിരുന്നു. ചെയ്തു തീര്‍ക്കാനുണ്ടായിരുന്ന ഓഫീസ് ജോലികളും യാത്രകളും ശരീരത്തിനേല്‍പ്പിച്ച തളര്‍ച്ച മനസിനെയും ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് ഞാന്‍ മനസിലാക്കി. സമയം രാത്രി 10:30. ഞായറാഴ്ച ഒരു പണിയും ചെയ്യാതെ ഫുള്‍ ടൈം കിടന്നുറങ്ങണം എന്ന് തീരുമാനിച്ചുറപ്പിച്ച് ഞാന്‍ ഉറങ്ങാന്‍ കിടന്നു. കുറച്ചു…

Read More

ചെറിയ അണ്ണാന്‍ പഠിപ്പിച്ച വലിയ കാര്യങ്ങള്‍

കുറച്ചു നാളുകള്‍ക്ക് മുന്‍പ് മൂന്ന് അണ്ണാന്‍ കുഞ്ഞുങ്ങള്‍ എന്‍റെ വീട്ടില്‍ കയറി വന്നു. അണ്ണാനെ വീട്ടില്‍ വളര്‍ത്താന്‍ സമ്മതിക്കില്ല എന്നും, ഭക്ഷണം കഴിക്കാന്‍ തുടങ്ങാത്ത അണ്ണാന്‍ അധികകാലം ജീവനോടെയിരിക്കില്ലെന്നും എന്‍റെ അച്ഛനും അമ്മയും എന്നോട് പറഞ്ഞു. ആ അണ്ണാനെ പറമ്പില്‍ ഉപേക്ഷിക്കാന്‍ അവര്‍ എന്നോടാവശ്യപ്പെട്ടു. ആ അണ്ണാന്‍ കുഞ്ഞുങ്ങളെ എനിക്ക്…

Read More