വിദ്വേഷം വളര്‍ത്തുന്ന രാഷ്ട്രീയം

എന്‍റെ മകന് ഒരു വയസാകുന്നു. ഇപ്പോള്‍ അവന്‍ വീട്ടിലൂടെ മുട്ടില്‍ നീന്തി നടക്കും. അവന് പോകാന്‍ സാധിക്കുന്ന എല്ലായിടത്തും നീന്തി പോകണം എന്നാണ് അവന്‍റെ ആഗ്രഹം. അവന്‍ ഞങ്ങളുടെ അടുത്തുനിന്നു മാറിയാല്‍, കുഞ്ഞാവയെ കടിക്കുന്ന ‘കടിച്ചി’ വരും എന്ന് പറഞ്ഞ് അവനെ ഞങ്ങള്‍ പേടിപ്പിക്കും. അവന് ഗിഫ്റ്റ് കിട്ടിയ ഒരു…

Read More