ആള്‍ക്കൂട്ടത്തില്‍ ഉണരുന്ന കൊലയാളിയെ കരുതിയിരിക്കുക.

അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ മോഷണകുറ്റം ആരോപിച്ച്  ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. മധുവിനെ മര്‍ദിച്ച ആരുംതന്നെ പതിവ് കുറ്റവാളികാളോ കൊടും ക്രിമിനലുകാളോ ആയിരുന്നില്ല. അവരും നമ്മളെപ്പോലെ സാധാരണ മനുഷ്യരായിരുന്നു. ഉച്ചത്തില്‍ ഹോണ്‍ മുഴക്കി വേഗത്തില്‍ തന്‍റെ വാഹനത്തെ  മറികടക്കുന്നവരോട്  പോയി ചാകാന്‍ ആക്രോശിച്ചിരുന്ന, പാര്‍ട്ടിയെ ആക്രമിക്കുന്നവര്‍ക്ക് വരമ്പത്ത് കുലി…

Read More

ചില അഡാറ് കണ്ണിറുക്കല്‍ ചിന്തകള്‍

ഒരു പെണ്ണ് കണ്ണിറുക്കിയപ്പോള്‍ മയങ്ങി വീണുപോയ ആണുങ്ങളുടെ മനശാസ്ത്രം ഒന്ന് വ്യക്തമാക്കാമോ? ഒരു കണ്ണിറുക്കലിന് ഇത്രയും പ്രശസ്തി ആവശ്യമുണ്ടോ? ഇത്രയും ആളുകള്‍ എന്ത് കൊണ്ട് ആ കുട്ടിയെ ഫോളോ ചെയ്യുന്നു? ഇതിലും ഹാര്‍ഡ് വര്‍ക്ക്‌ ചെയ്യുന്ന പലയാളുകളും ഇത്രയും പ്രശതരാകുന്നില്ലല്ലോ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ കഴിഞ്ഞ കുറച്ചു നാളുകളായി പലരും എന്നോട്…

Read More

സ്ത്രീയുടെ വസ്ത്രധാരണമല്ല, പുരുഷന്‍റെ വീക്ഷണമാണ് മാറേണ്ടത്!!!

ഇന്ന് ഏറ്റവും കുടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് സ്ത്രീ പുരുഷ സമത്വം. തുല്ല്യ അവസരം ലഭിച്ചാല്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സ്ത്രീക്കും പുരുഷനും ഭിന്നലിംഗക്കാര്‍ക്കും ഒരേപോലെ സാധിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവാനിടയില്ല. ഞാന്‍ പങ്കെടുത്തിട്ടുള്ള സ്ത്രീ പുരുഷ സമത്വ ചര്‍ച്ചകളില്‍, ഫെമിനിസ്റ്റുകള്‍ എന്നവകാശപ്പെടുന്ന ചില പുരുഷ വിരോധികള്‍…

Read More

വിശ്വാസം അതല്ലേ എല്ലാം

മുതലാളിമാരില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും തൊഴില്‍ സ്ഥലങ്ങളില്‍ ഏല്‍ക്കേണ്ടിവരുന്ന മാനസീക പീഡനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനായി, പ്രായ ലിംഗ ഭേദമന്ന്യെ നിരവധിയാളുകള്‍ എന്നെ വിളിക്കാറുണ്ട്. അവര്‍ക്ക് പറയാനുള്ളതെല്ലാം ഞാന്‍ ക്ഷമയോടെ കേള്‍ക്കും. അതിനുശേഷം എന്തെങ്കിലുമൊക്കെ ആശ്വാസവാക്കുകള്‍ പറയും. അവസാനം അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചതിന് എനിക്ക് നന്ദി പറഞ്ഞ് അവര്‍ കോള്‍ അവസാനിപ്പിക്കും. സത്യത്തില്‍ ഞാന്‍ ആരുടേയും…

Read More