തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്‍റെ വിങ്ങലാണ്

രാവിലെ ഒരു മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനായി കാലിക്കട്ട് യൂണിവേഴ്സിറ്റിയിലേക്കുള്ള യാത്രാമധ്യെയാണ്, എനിക്ക് പരിചയമില്ലാത്ത, എന്നാല്‍ എന്നെ പരിചയമുണ്ടെന്നവകാശപ്പെട്ട ആ അപരിചിതൻ എന്റെ തൊട്ടടുത്ത സീറ്റിൽ വന്നിരുന്ന് എന്നോട് സംസാരിക്കാൻ തുടങ്ങിയത്. എന്നെ യൂ ട്യൂബിൽ കണ്ടുള്ള പരിചയമാണ് അദ്ദേഹത്തിനുള്ളത്. നേരിൽ കണ്ട സ്ഥിതിക്ക് ഒരു ചോദ്യം ചോദിച്ചാൽ ഉത്തരം തരുന്നതിൽ വിരോധമുണ്ടോ എന്ന്…

Read More

സ്വയം തിരഞ്ഞെടുക്കലുകള്‍ നടത്തി, ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുക

ഈസ്റ്റര്‍ തലേന്ന് കൂട്ടുകാരുടെ കൂ‌ടെ കട്ടന്‍ ചായയും മിക്സ്ച്ചറും കഴിച്ചുകൊണ്ടിരിക്കുംബോഴാണ് പഴയ ഒരു കൂട്ടുകാരിയുടെ ഫോണ്‍ വരുന്നത്. ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് അഞ്ചു മിനിട്ട് സംസാരിച്ചശേഷം അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു. ഇതിനുമുന്‍പ് അവളെന്നെ വിളിച്ചത് അവളുടെ കല്യാണം ആലോചിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച കല്യാണത്തില്‍ അവള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. കല്യാണത്തിന്‍റെ…

Read More

ആണുങ്ങളൊന്നും ശരിയല്ല!!! പെണ്ണിന് പണം തന്നെ കാമുകന്‍!!!

ശക്തമായ ത്രോട്ട് ഇന്‍ഫെക്ഷന്‍ കാരണം സംസാരിക്കാന്‍പോലും സാധിക്കാതെ വീട്ടില്‍ വിശ്രമിച്ചുകൊണ്ടിരുന്ന സമയത്താണ് പരിചിതമല്ലാത്ത നംബറില്‍നിന്നും ഒരു കോള്‍ വന്നത്. ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കില്ല എന്നും, എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ മെസേജ് ചെയ്യാമെന്നും അറിയിച്ചുകൊണ്ട് ഞാന്‍ അദേഹത്തിന് മെസേജയച്ചു. റിപ്ലേ ഉടന്‍ വന്നു. ഒരു കാര്യം എനിക്ക് ബോധ്യമായി സാര്‍. ‘പെണ്ണിന് പണം…

Read More

കാര്യം നിസാരം, പ്രശനം ഗുരുതരം

ഫേസ്ബുക്കിലൂടെ എന്നെ പരിചയപ്പെടുന്ന പലയാളുകളും എന്നെ ഫോണില്‍ വിളിച്ച് സംസാരിക്കാറുണ്ട്. ചിലര്‍ അഭിനന്തിക്കാനായി വിളിക്കുമ്പോള്‍ മറ്റുചിലര്‍ വിളിക്കുന്നത് ചോദ്യം ചോദിക്കാനാണ്. രണ്ടു ദിവസം മുന്‍പ് ഒരു സുഹൃത്ത് എന്നെ വിളിച്ച് രണ്ട് ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ആ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ എന്തു പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി. എന്‍റെ…

Read More