ഏറ്റവും നല്ല മതം ഏത്?

ഫേസ്ബുക്കിലും വാട്ട്‌സാപ്പിലുമായി ഞാന്‍ ഏറ്റവും കൂടുതലായി കേട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. എന്‍റെ മതത്തെക്കുറിച്ച് പോലും വ്യക്തമായ ഒരു ധാരണയില്ലാത്ത ഞാന്‍ ഇത്തരം ചോദ്യങ്ങളോട് ഇതുവരെ പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം അന്യമതത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചു എന്ന കാരണം പറഞ്ഞ് ഒരു യുവാവിനെ വെട്ടി വീഴ്ത്തി തീയിട്ട് കൊല്ലുന്ന ഒരു മതഭ്രാന്തന്‍റെ…

Read More

വിശ്വാസിയുടെ സ്വര്‍ഗം

ഒരിക്കല്‍ രണ്ടു വിശ്വാസികള്‍ പരസ്പരം കണ്ടുമുട്ടി. മതനേതാവ് പറയുന്നതനുസരിച്ച് ജീവിച്ചാല്‍ തങ്ങള്‍ക്കു ലഭിക്കുന്ന സ്വര്‍ഗത്തെക്കുറിച്ച് ഒരാള്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ മറ്റെയാള്‍ വിശുദ്ധ ഗ്രന്ധമനുസരിച്ചു ജീവിച്ചാല്‍ ലഭിക്കുന്ന സ്വര്‍ഗത്തെക്കുറിച്ച് വാചാലനായി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവരുടെ സംഭാഷണം വാക്കേറ്റമായിമാറി. അവസാനം, ഒരു ദൈവവും ഒരു സ്വര്‍ഗ്ഗവും മാത്രമേ ഉള്ളു എന്ന കാര്യത്തില്‍ അവര്‍ ഒരു…

Read More

ദൈവമുണ്ട് എന്നതിന് തെളിവ് ചോദിച്ചവര്‍ക്കുള്ള മറുപടി

1. ബിഗ് ബാങ് തിയറി പറയുന്നത് ഒരു മഹാ സ്പോടനത്തിലൂടെ പ്രപഞ്ചം ഉണ്ടായി എന്നാണ്. ഒന്നുമില്ലായമായില്‍നിന്നും ഒരു മഹാ സ്പോടനത്തിലൂടെ പ്രപഞ്ചം ഉണ്ടായി എന്നും, അങ്ങനെ ഉണ്ടായ പ്രപഞ്ചത്തില്‍ എല്ലാ മൂലകങ്ങളും ജീവികളും തനിയെ ഉണ്ടായി എന്നും ഒരു തെളിവുമില്ലാതെ വിശ്വസിക്കുന്ന നിങ്ങള്‍ക്കു ദൈവമുണ്ട് എന്ന എന്‍റെ വിശ്വാസത്തെ എതിര്‍ക്കാന്‍…

Read More

മതമില്ലാത്ത ദൈവത്തിന്‍റെ പേരില്‍ വിദ്വേഷമെന്തിന് ?

ഞാന്‍ ഒരു ക്രിസ്തുമത വിശ്വാസിയാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്‍റെ മാതാപിതാക്കള്‍ എനിക്ക് പറഞ്ഞുതന്ന എന്‍റെ മതത്തിന്‍റെ ആചാരങ്ങള്‍ അനുസരിച്ച് ഞാന്‍ ജീവിക്കുന്നു. നിന്നെപോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന് പഠിപ്പിച്ച യേശുവിന്‍റെ പ്രബോധനങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു. തന്നെ കൊല്ലാന്‍ ശ്രമിക്കുന്ന ആളുകളെ നോക്കി, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ…

Read More